വീണ്ടും കേരളത്തില്‍ ഇളവ്
ഹ്രസ്വ സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തുന്നവർക്ക് ക്വാറന്റൈനില്‍ ഇളവ്. പരീക്ഷ, ബിസിനസ്, ചികിത്സ എന്നീ ആവശ്യങ്ങള്‍ക്ക് കേരളത്തിലെത്തുന്നവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഏഴു ദിവസത്തില്‍ കൂടാത്ത സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്നവര്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്ന് ആരോഗ്യവകുപ്പിന്റെ മാര്‍ഗരേഖയില്‍ പറയുന്നു.
ليست هناك تعليقات
إرسال تعليق