സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ്. കണ്ണൂർ ജില്ലയില്‍ 2പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 82 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തി നേടി. 5 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതരിൽ 53 വിദേശത്തു നിന്നും 19 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 5 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 5 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്
കാസര്‍കോട്-3,
കണ്ണൂര്‍-2,
കോഴിക്കോട്-7,
മലപ്പുറം-11,
പാലക്കാട്-5,
തൃശ്ശൂര്‍-4,
എറണാകുളം-5,
ഇടുക്കി-9,
കോട്ടയം-8,
പത്തനംതിട്ട-2,
ആലപ്പുഴ-7,
കൊല്ലം-5,
തിരുവനന്തപുരം-14 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
24 പേർ രോഗമുക്തി നേടി.
തിരുവനന്തപുരം ആറ്,
കൊല്ലം രണ്ട്,
കോട്ടയം മൂന്ന്,
തൃശൂർ ഒന്ന്,
കോഴിക്കോട് അഞ്ച്,
കണ്ണൂർ രണ്ട്
കാസർകോട് നാല്
ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ്.

ليست هناك تعليقات
إرسال تعليق