Header Ads

  • Breaking News

    ഗര്‍ഭിണിയായ പതിനേഴുകാരിയെ മതാപിതാക്കള്‍ 50,000 രൂപയ്ക്ക് കാമുകന് വിറ്റു


    പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് 50000 രൂപ വാങ്ങി കാമുകന് വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കാമുകനൊപ്പം ലിവ് ഇന്‍ റിലേഷനില്‍ ജീവിച്ചുവരികയായിരുന്നു. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് കാമുകനില്‍ നിന്ന് കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങി. ബന്ധുവിന്റെ നിര്‍ബന്ധത്തെതുടര്‍ന്ന് പെണ്‍കുട്ടി പ്രായപൂര്‍ത്തി ആകാത്തതായതിനാല്‍ അഞ്ച് ലക്ഷം രൂപ വരെ നല്‍കണമെന്ന് പിതാവ് ആവശ്യപ്പെട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad