സംസ്ഥാനത്ത് 10 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി
സംസ്ഥാനത്ത് പുതുതായി 10 കോവിഡ് ഹോട്ട്സ്പോട്ടുകള്‍ കൂടി.
പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 138 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
ليست هناك تعليقات
إرسال تعليق