Header Ads

  • Breaking News

    SSLC, പ്ലസ് ടു പരീക്ഷകൾ ഈ തീയതികളിൽ


    SSLC, പ്ലസ് ടു പരീക്ഷകൾ ഈ മാസം 26 മുതൽ 30 വരെ നടത്താനുള്ള ടൈംടേബിളൊരുക്കി വിദ്യാഭ്യാസ വകുപ്പ്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തശേഷമാകും പ്രഖ്യാപനം. പ്ലസ് വൺ പരീക്ഷകളും ഇക്കൂട്ടത്തിൽ നടത്തും. 

    SSLCക്ക് 26 മുതൽ മൂന്നുദിവസം പരീക്ഷയുണ്ടാകും. SSLC പരീക്ഷ ഉച്ചകഴിഞ്ഞും ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് രാവിലെയുമാകും പരീക്ഷ നടക്കുക. സാമൂഹിക അകലം പാലിക്കുംവിധമാകും ഇരിപ്പിട ക്രമീകരണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad