Header Ads

  • Breaking News

    SSLC, +2 മൂല്യനിർണ്ണയം ജൂൺ ഒന്ന് മുതൽ ആരംഭിക്കും

    സംസ്ഥാനത്ത് SSLC, +2 മൂല്യനിർണ്ണയ ജൂൺ ഒന്ന് മുതൽ ആരംഭിക്കും. ഇന്നലെയാണ് SSLC പരീക്ഷ പൂർത്തിയായത്. 99% വിദ്യാർത്ഥികൾ പരീക്ഷ എഴുതിയെന്നാണ് കണക്കുകൾ. നാളെയാണ് ഹയർ സെക്കണ്ടറി പരീക്ഷകൾ അവസാനിക്കുക. സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല. ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനൽ വഴി ജൂൺ ഒന്നിന് ആരംഭിക്കും. രാവിലെ 8.30 മുതൽ 5.30 വരെയാണ് ക്ലാസ്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തവർക്ക് മറ്റു സൗകര്യങ്ങൾ ഒരുക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad