BREAKING: ദേശീയ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി
രാജ്യത്ത് ദേശീയ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അതെസമയം, കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമാണ് ലോക്ക്ഡൗൺ നടപ്പാക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തീവ്രബാധിതമേഖലകളിൽ മാത്രം ജൂൺ 30 വരെ അടച്ചിടും
ജൂൺ 8 മുതൽ ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും. ഇതുസംബന്ധിച്ച കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും.
ليست هناك تعليقات
إرسال تعليق