Header Ads

  • Breaking News

    മട്ടന്നൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

    കണ്ണൂർ:  
    മട്ടന്നൂർ ഇരിക്കൂർ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കാറിനുള്ളിൽ കുടുങ്ങിയവരെ അഗ്നിശമന സേന വിഭാഗം എത്തിയാണ് പുറത്തെടുത്തത്. പഴശ്ശിരാജാ എൻ എസ് എസ് കോളേജിന് സമീപത്താണ് അപകടം നടന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad