Header Ads

  • Breaking News

    ആപ്പ് സജ്ജം


    ആപ്പ് സജ്ജം; ഇന്ന് പ്ലേ സ്റ്റോറിലെത്തും, മദ്യ വില്‍പ്പന നാളെ മുതല്‍! മദ്യവില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായുള്ള 'ബെവ്ക്യു' മൊബൈല്‍ ആപ്പ് സജ്ജമായി. ഇതോടെ നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സാങ്കേതിക തടസ്സങ്ങള്‍ ഇല്ലെങ്കില്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈല്‍ ആപ്പ് ഇന്ന് ലഭ്യമാക്കും. ഇതിന്റെ ട്രയല്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മൊബൈല്‍ ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതി ലഭിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad