ലോക്ക് ഡോൺ നീട്ടാൻ സാധ്യത; ലോക്ക് ഡോൺ അഞ്ചാം ഘട്ടത്തിലേക്ക്
ലോക്ക് ഡോൺ അഞ്ചാം ഘട്ടത്തിലേക്ക്
ഇളവുകൾ സംസ്ഥാനങ്ങളിൽ തീരുമാനിക്കും. കൂടുതൽ ഇളവുകൾ,
14 ദിവസത്തേക്ക് നീട്ടാൻ ആണ് സാധ്യത.
ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും
കൂടുതൽ ഇളവുകൾക്ക് ആലോചന
ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിച്ചേക്കും
തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുവാദം നല്കും
മെയ് 31നാണ് നിലവിലെ ലോക് ഡൗൺ അവസാനിക്കേണ്ടത്
ليست هناك تعليقات
إرسال تعليق