Header Ads

  • Breaking News

    എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു


    മുന്‍കേന്ദ്രമന്ത്രിയും മാതൃഭൂമി എംഡിയുമായ എം പി വീരേന്ദ്രകുമാര്‍(83) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ രാജ്യസഭാ എംപിയാണ്‌. സംസ്‌കാരം വെള്ളിയാഴ്ച വയനാട്ടില്‍ നടക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad