പാലക്കാട് ചാലിശ്ശേരിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. മണാട്ടില്‍ മുഹമ്മദ് സ്വാദിഖിന്റെ മകന്‍ പതിനൊന്നു മാസം പ്രായമായ മുഹമ്മദ് നിസാനാണ് മരിച്ചത്.
ഇന്‍ഡോറില്‍ നിന്നെത്തിയ കുഞ്ഞിന്റെ അച്ഛന്‍ ഹോം ക്വാറന്റൈനിലായിരുന്നു. കോവിഡ് ടെസ്റ്റിനായി കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു.
ليست هناك تعليقات
إرسال تعليق