Header Ads

  • Breaking News

    എം വൈ സി അടിപാലം സൗജന്യമായി മാസ്ക് വിതരണം ചെയ്തു

    ഏഴോം : 
    കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അടിപ്പാലം പ്രദേശത്തുള്ള എല്ലാ വീടുകളിലേക്കും എം വൈ സി അടിപ്പാലത്തിന്റെ കീഴിൽ സൗജന്യമായി മാസ്ക് വിതരണം ചെയ്തു. കണ്ണൂർ ജില്ലാ കോവിഡ് -19 കൺട്രോൾ സെൽ നോഡൽ ഓഫീസർ ഡോ .സച്ചിൻ കെ സി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. താജുദ്ധീൻ പി, മുസ്തഫ പി എൻ, ഉമ്മർ കെ,മൊയ്തു കെ  എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad