Header Ads

  • Breaking News

    സംസ്ഥാനത്ത് ബസ് സർവീസ് ആരംഭിക്കുന്നു

    ജില്ലകൾക്കകത്ത് ഹ്രസ്വദൂര ബസ് സർവീസ് തുടങ്ങുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. തീവ്രബാധിത മേഖലകൾ ഒഴിവാക്കിയാകും സർവീസ് നടത്തുക. അന്തർജില്ലാ, അന്തർ സംസ്ഥാന ബസ് സർവീസുകൾ ഉണ്ടാകില്ല. ബസിൽ മാസ്ക് നിർബന്ധമാക്കും. ടാക്സി നിരക്കിൽ മാറ്റമില്ല. യാത്രാനിരക്കില്‍ മാറ്റം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. അന്തർ ജില്ലാ യാത്രകൾക്ക് പാസ് നിർബന്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad