ബോട്ട്കടവ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ബോട്ട്കടവിലെ വീടുകളിൽ പച്ചകറികിറ്റ് വിതരണം ചെയ്തു.
സി പി എം ഏഴോം ലോകൽ സെക്രട്ടറി കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു..ഇ വേണു(cpim),സർഹബിൽ(കോൺഗ്രസ്സ്), വി വി അസീൻ, ഇസ്മായിൽ,യാസർ, റഷാദ്,റി ഷാൽ,അഖിലേഷ്,യാസീൻ,സമി, അഷ് റഫ്, ആസിഫ് എന്നിവർ സംബദ്ദിച്ചു.
ليست هناك تعليقات
إرسال تعليق