എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്ന വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം 26 മുതല്‍
സംസ്ഥാനത്തെ അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി. മെയ് 26 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടത്തുക. കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. പരീക്ഷകള്‍ നടത്താനാവശ്യമായ മുന്‍ കരുതലുകളും വാഹനസൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ليست هناك تعليقات
إرسال تعليق