Header Ads

  • Breaking News

    കേരളത്തില്‍ വീണ്ടും കൊവിഡ് മരണം

    സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 73കാരി ഖദീജക്കുട്ടി ആണ് മരിച്ചത്. തൃശ്ശൂർ അഞ്ചങ്ങാടി സ്വദേശിനിയാണ്. ഇന്നലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവും രക്തസമ്മർദ്ദവും ശ്വാസതടസ്സവും ഉണ്ടായിരുന്നു. മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗം നാട്ടിലേക്ക് വന്നതായിരുന്നു. ഒപ്പമുണ്ടായിരുന്ന മകനും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad