തിരുവനന്തപുരത്ത് മകൻ അച്ഛനെ വെടിവച്ചു; മകൻ ഒളിവില്‍
എയർഗൺ ഉപയോഗിച്ച് അച്ഛനെ മകൻ വെടിവച്ചു.
തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. അച്ഛൻെറ കയ്യിലാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിവെച്ച ദിലീപ് ഒളിവിലെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കേസിലെ പ്രതിയാണ് ദിലീപെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ليست هناك تعليقات
إرسال تعليق