കണ്ണപുരത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം
CPI( M) പ്രവർത്തകനെ വെട്ടിക്കൊല്ലാൻ RSS ശ്രമം CPI(M) തൃക്കോത്ത് ബ്രാഞ്ച് അംഗവും DYFlമേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കിൽ സ്വദേശി ആദർശിനെ ഇരട്ടിന്റെ മറവിൽ RSS ക്രിമിനൽ സംഘം കണ്ണപുരം പറമ്പത്ത് വെച്ച് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.
തലയ്ക്കും കൈക്കും പരിക്കേറ്റ ആദർശിനെ ചെറുക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Rടട പ്രവർത്തകരായ സി വി സുമേഷ്, പൂക്കോട്ടി രതീശൻ, പറമ്പത്തെ ആശാരി സന്തോഷ് എന്നിവരാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. BJP മുൻ ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്തടക്കമുള്ള നേതാക്കൾ ഈ പ്രദേശത്ത് ഉച്ചയോട് എത്തിചേർന്നിരുന്നു. വൈകുന്നേരം മുതൽ പറമ്പത്ത് ക്ഷേത്രഭണ്ഡാരത്തിന് സമീപം ഒളിഞ്ഞിരുന്ന സംഘമാണ് അക്രമിച്ചത്. ആദർശിനെ അക്രമിച്ചതിൽ RSS BJP നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന്
സംഭവത്തിൽ ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
ليست هناك تعليقات
إرسال تعليق