Header Ads

  • Breaking News

    ലോക്ക്ഡൗണ്‍; നാലാംഘട്ട ലോക്ക്ഡൗണ്‍.. !!

    നാലാംഘട്ട ലോക്ക്ഡൗണ്‍ വ്യത്യസ്തമായിരിക്കുമെന്ന് പ്രധാനമന്ത്രി
    രാജ്യത്തെ ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് നീളുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാംഘട്ട ലോക്ക്ഡൗണ്‍ വ്യത്യസ്തമായിരിക്കുമെന്നും മോദി പറഞ്ഞു. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് മെയ് 18ന് മുമ്പ് പ്രഖ്യാപനം നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നേരത്തെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad