സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പ്പന ആകാമെന്ന് പൊലീസ്
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ആകാമെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. ഡിജിപി ഇക്കാര്യം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. മദ്യ വിതരണത്തിനായി സോഫ്റ്റ്‍വെയര്‍ തയ്യാറാക്കണമെന്നും ഓരോ മണിക്കൂര്‍ വെച്ചും ബുക്കിംഗ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യത്തിന്റെ ഹോം ഡെലിവറി സാധ്യത നോക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ليست هناك تعليقات
إرسال تعليق