Header Ads

  • Breaking News

    പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് വീണ്ടും എഴുതാൻ അവസരം,സേ പരീക്ഷയ്ക്ക് ഒപ്പം റഗുലർ പരീക്ഷ

    തിരുവനന്തപുരം: 
    പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് വീണ്ടും എഴുതാൻ അവസരം ഉണ്ടാകും. സേ പരീക്ഷയ്ക്ക്ക് ഒപ്പം റഗുലർ പരീക്ഷ നടത്തും. കുട്ടികൾ വീട്ടിലെത്തി കുളിച്ച് ശേഷമേ മറ്റുള്ളവരുമായി ഇടപഴകാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad