Header Ads

  • Breaking News

    തുണിക്കടകൾക്ക്‌ ഇളവ്,ഫോട്ടോ സ്റ്റുഡിയോ തുറക്കാം;സ്വകാര്യ ട്യൂഷൻ പാടില്ല

    ഒന്നിലേറെ നിലകളുള്ള തുണിക്കടകള്‍ക്ക് പ്രവ‍ര്‍ത്തിക്കാം. മൊത്തവ്യാപാരികളായ തുണികച്ചവടക്കാ‍ര്‍ക്കും ഇളവ് ബാധകമാണ്. പല കടകളിലും ചെറിയ കുട്ടികളേയും കൊണ്ട് ഷോപ്പിം​ഗിന് പോകുന്നതായി കണ്ടു. പത്ത് വയസിന് താഴെയുള്ള കുട്ടികളേയും കൊണ്ട് പുറത്തു പോകുന്നത് പൂ‍ര്‍ണമായും ഒഴിവാക്കണം. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷകള്‍ക്ക് വേണ്ട തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. വിദ്യാ‍ര്‍ത്ഥികളെ എത്തിക്കാന്‍ ബസ് സൗകര്യം ഉറപ്പാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്ന് പ്രവ‍ര്‍ത്തിപ്പിക്കാം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad