Header Ads

  • Breaking News

    കൊവിഡ് വ്യാപനത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ!

    ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. നിലവില്‍ രോഗബാധിതരുടെ എണ്ണത്തില്‍ കൊറോണയുടെ പ്രഭവ രാജ്യമായ ചൈനയെ മറികടന്നിരിക്കുകയാണ് ഇന്ത്യ. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം 85,784 ആണ് ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം. 82,941 ആണ് നിലവില്‍ ചൈനയിലെ കൊവിഡ് കണക്ക്. ചൈനയില്‍ 4633 പേരാണ് രോഗം ബാധിച്ച് മരിച്ചതെങ്കില്‍ ഇന്ത്യയില്‍ അത് 2753 ആണ്. രോഗബാധയില്‍ ഇറാന് പിറകില്‍ 11ാമതാണ് ഇന്ത്യ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad