Header Ads

  • Breaking News

    നാളെ (6/5/2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളിൾ

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാതിരിപ്പറമ്പ്, പെരിങ്ങോത്തമ്പലം, കേനന്നൂര്‍ ഹാന്റ്‌ലൂം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് ആറ് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

    ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേടിച്ചേരി, ചൂളിയാട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് ആറ് ബുധനാഴ്ച രാവിലെ എട്ട് മുതല്‍ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലോട്ട് വയല്‍, തെരു, വന്‍കുളത്ത് വയല്‍, ഓലാടത്താഴ, ടൈഗര്‍മുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് ആറ് ബുധനാഴ്ച രാവിലെ എട്ട് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുവങ്ങൂര്‍, വേളം, കോട്ടയാട്, ചെക്കികടവ്, കണ്ടക്കൈ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് ആറ് ബുധനാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad