Header Ads

  • Breaking News

    കൊവിഡിനിടയിലും സംസ്ഥാനത്ത് ക്രൂരത; 3 വയസുകാരിയെ പീഡിപ്പിച്ചു

    വയനാട്ടിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തിൽ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഝാർഖണ്ഡ് സ്വദേശി ഇബ്രാഹിം അൻസാരി എന്ന ആളാണ് അറസ്റ്റിലായത്. മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരനാണ് ഇബ്രാഹിം അൻസാരി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad