Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് (29-05-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊടിത്തടം, സി ടി വുഡ്, ഏഴോം മൂല, ഏഴോം, കുറുവാട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 29 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇ.എസ്.ഐ, ഫാഷന്‍ ടെക്നോളജി, മന്ദപ്പന്‍കാവ്, ഭഗവതിമുക്ക്, കിഴുന്നപ്പാറ, കിഴുപ്പള്ളി, ഭഗവതി വില്ല, ആര്‍.കെ ബേക്കറി ഭാഗങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുണ്ടുചിറ, അണക്കെട്ട് റോഡ് ഭാഗങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാവശ്ശേരിപറമ്പ്, നമ്പ്യാര്‍പീടിക, ആട്യാലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല്  മണി വരെ വൈദ്യുതി മുടങ്ങും. പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊടിത്തടം, സി.ടി വുഡ്, ഏഴോം മൂല, ഏഴോം, കുറുവാട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad