Header Ads

  • Breaking News

    നാളെ ( 17.05.2020 ഞായറാഴ്ച ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



       🔅അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ സബ്സ്റ്റേഷന്‍ മെയിന്റനന്‍സിന്റെ ഭാഗമായി മെയ് 17 ഞായറാഴ്ച രാവിലെ ഒമ്പത് മണി  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.  

    🔅വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, ഫെറി റോഡ്, മിനി ഇന്‍ഡസ്ട്രിയല്‍ ഏരിയ, മാര്‍ക്കറ്റ് റോഡ്, കടവ്, പൊലീസ് സ്റ്റേഷന്‍ പരിസരം, മന്ന, മായിച്ചാംകുന്ന്, തങ്ങള്‍വയല്‍, കളരിവാതുക്കല്‍, കീരിയാട്, കൊല്ലത്തിങ്കല്‍, എരുമ്മല്‍ വയല്‍, സെഞ്ച്വറി പ്ലൈവുഡ് പരിസരം ഭാഗങ്ങളില്‍ മെയ് 17 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

    🔅പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ടാക്കീസ്, പഞ്ചായത്ത്, പെരളശ്ശേരി സ്‌കൂള്‍, കമാനം, കിഡ്‌സ് റോഡ്, കുട്ടി ഹസ്സന്‍ ലെയിന്‍ ഭാഗങ്ങളില്‍ മെയ് 17  ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    നാളെ വൈദ്യുതി മുടങ്ങും

    🔅ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിക്കിരിയം പറമ്പ്, മാരിയങ്കലം, കണ്ടങ്കര, പാളയത്തുവളപ്പ്, കക്കോത്തുകാവ്, കെ വി മന്ദിരം, എട്ടേമുക്ക് ഭാഗങ്ങളില്‍ മെയ് 18  തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad