Header Ads

  • Breaking News

    മെയ് 13 മുതൽ കള്ളുഷാപ്പ് തുറക്കാം ; മദ്യഷാപ്പുകൾ പിന്നീട്

    സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ തുറക്കാൻ അനുമതി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ മെയ് 13 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കള്ള് ചെത്താൻ തൊഴിലാളികൾക്ക് നേരത്തെ അനുവാദം നൽകിയിരുന്നു. സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ തുറക്കുന്ന കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ല

    ليست هناك تعليقات

    Post Top Ad

    Post Bottom Ad