Header Ads

  • Breaking News

    1000 രൂപ ധനസഹായം വ്യാഴാഴ്ച മുതൽ കൈപ്പറ്റാം

    വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ 14,78,236 കുടുംബങ്ങൾക്ക് സർക്കാർ 1000 രൂപ ധനസഹായം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കൊവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെൻഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎൽ അന്ത്യോദയ കാർഡ് ഉടമകൾക്കാണ് സഹായം ലഭിക്കുക. ഗുണഭോക്താക്കളുടെ പട്ടിക ബുധനാഴ്ച റേഷൻ കടകളിൽ പ്രസിദ്ധീകരിക്കും. കൂടാതെ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലും ലഭ്യമായിരിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad