SHOCKING NEWS..... എബോള വൈറസും തിരിച്ചെത്തുന്നു
കൊവിഡ് വൈറസ് ഭീതിയ്ക്ക് പുറമെ ആഫ്രിക്കയിൽ എബോള വൈറസ് രോഗവും ഭീതി പരത്തുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ എബോള നേരത്തെ നിയന്ത്രണ വിധേയമാക്കിയിരുന്നു. എന്നാൽ 52 ദിവസങ്ങൾക്ക് ശേഷം റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ വീണ്ടുമൊരു എബോള കേസ് കൂടി സ്ഥിരീകരിച്ചതായി WHO അറിയിച്ചു. ഇതിന് പിന്നാലെ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേർന്നു. അവസാനമായി മാർച്ച് 3 നായിരുന്നു എബോള റിപ്പോർട്ട് ചെയ്തത്.
ليست هناك تعليقات
إرسال تعليق