ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ കാസർഗോഡ് ജില്ലയിലുള്ളവരാണ്. എറണാകുളം – 3, തിരുവനന്തപുരം – 2, തൃശൂർ – 2, കണ്ണൂർ – 2, മലപ്പുറം – 2, പാലക്കാട് – 1 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.
ليست هناك تعليقات
إرسال تعليق