BREAKING: ഈ സംസ്ഥാനത്ത് 30 വരെ ലോക്ക്ഡൗൺ നീട്ടി
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി ഒഡീഷ. ഇതോടെ രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുന്ന ആദ്യ സംസ്ഥാനമായി ഒഡീഷ മാറി. ഇക്കാലയളവിൽ രാജ്യത്ത് ട്രെയിൻ സർവീസുകൾ ആരംഭിക്കരുതെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ അടച്ചിടാൻ തീരുമാനിച്ചതായും നവീൻ പട്നായിക് അറിയിച്ചു.
ليست هناك تعليقات
إرسال تعليق