കണ്ണൂർ ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് മൂര്യാട് സ്വദേശിക്ക്., മാര്‍ച്ച് 17ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. ഏപ്രില്‍ 10ന് സ്രവ പരിശോധനയ്ക്ക് വിധേയനായ ഇദ്ദേഹം ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
ഉടന്‍ തന്നെ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്ക് മാറ്റും.
ليست هناك تعليقات
إرسال تعليق