Header Ads

  • Breaking News

    ലോക്ക്ഡൗൺ തുടരുമെന്ന് പ്രധാനമന്ത്രി...


    രാജ്യത്ത് തീവ്രബാധിത മേഖലകളിൽ ലോക്ക്ഡൗൺ തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കേണ്ടത്. മേഖലകൾ തിരിച്ചാകും ഇളവുകളും നിയന്ത്രണങ്ങളും നൽകുക. രോഗവ്യാപനം കുറഞ്ഞ മേഖലകളിൽ കൂടുതൽ ഇളവുകൾ ഉണ്ട‌ാവുമെന്നും മോദി പറഞ്ഞു. ദേശീയ ലോക്ക്ഡൗൺ പൂർണമായ രീതിയിൽ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിംഗിൽ മോദി വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad