Header Ads

  • Breaking News

    വളപട്ടണം പുഴയില്‍ തോണി മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി


    കണ്ണൂര്‍:
    വളപട്ടണം പുഴയില്‍ തോണി മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാക്കതുരുത്തിയിലെ കെവി സുമേഷിന്‍്റെ മൃതദേഹമാണ് കണ്ടെത്തിയത് വളപട്ടണം പാലത്തിന് സമീപം പാറക്കടവ് ബോട്ട് ജെട്ടിക്കു സമീപമാണ് അപകടം. തോണിയില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പോലിസിന്റെയും നേതൃത്വത്തില്‍ ആണ് തിരച്ചില്‍ നടത്തിയത്. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad