Header Ads

  • Breaking News

    സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കൂടുതൽ ഇളവുകള്‍

    സംസ്ഥാനത്ത് ഏപ്രില്‍ 20ന് ശേഷം ലോക്ക്ഡൗണില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും. കയർ, കശുവണ്ടി, കൈത്തറി, ബീഡി മേഖലകളില്‍ ഇളവിന് തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഹോട്ട്‍സ്പോട്ടുകൾ പുനര്‍നിർണയത്തിന് കേന്ദ്രത്തിന്റെ അനുമതി തേടും. തീവ്രബാധിത ജില്ലകളിൽ മാറ്റം വരുത്തും. ജില്ലകൾക്ക് പകരം മേഖലകളായി തിരിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad