Header Ads

  • Breaking News

    ഇരിട്ടി ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

    ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു. ആറളം പന്നിമൂല സ്വദേശി നാരായണന്‍ ആണ് കൊല്ലപ്പെട്ടത്. 55 വയസായിരുന്നു. ഇന്ന് രാവിലെ 7.30 മണിയോടെ ഫാമിലെ നാലാം ബ്ലോക്കില്‍ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
    ഇതിന് മുന്‍പും നിരവധി പേര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad