പിലാത്തറ സംഗം ഓഡിറ്റോറിയം കമ്മ്യൂണിറ്റി കിച്ചനു വേണ്ടി നൽകി
ഹൈവെ വികസനത്തിൻ്റെ ഭാഗമായി പുതുക്കി പണിത പിലാത്തറ സംഗം ഓഡിറ്റോറിയം ചെറുതാഴം ഗ്രാമ പഞ്ചായത്തിൻ്റെ കമ്മ്യൂണിറ്റി കിച്ചനു വേണ്ടി വിട്ടു നൽകിയത്. കോവിസ് 19ൻ്റ ഭാഗമായി എന്നാൽ കഴിയുന്ന സഹായം ചെയ്തു തരുമെന്ന് ഓഡിറ്റോറിയം വിട്ടുനൽകിയ എം. കൃഷ്ണൻ പറഞ്ഞു. ഹ്രസ്വമായ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് പി. പ്രഭാവതി ഉൽഘാടനം ചെയ്തു. അംബുജാക്ഷൻ, ഇ. വസന്ത, എം.വി. രാജീവൻ എന്നിവർ സംസാരിച്ചു.
ليست هناك تعليقات
إرسال تعليق