Header Ads

  • Breaking News

    സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

    പ്രശസ്ത സംഗീത സംവിധായകൻ എംകെ അർജുനൻ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരയ്ക്ക് ആയിരുന്നു അന്ത്യം. 700ഓളം സിനിമകൾക്കും പ്രൊഫണൽ നാടകങ്ങൾക്കും സംഗീതമൊരുക്കി. 2017ൽ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം (ഭയാനകം) ലഭിച്ചിരുന്നു. അർജുനൻ മാസ്റ്റർക്കൊപ്പം കീ ബോർഡ് പ്ലേയറായാണ് എആർ റഹ്മാന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad