Header Ads

  • Breaking News

    പയ്യന്നൂരിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞു



    നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് മറിഞ്ഞു. കാറിലുണ്ടായിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ റോഡിലാണ് അപകടം. നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതത്തൂണിലിടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad