വിദ്യാർത്ഥികൾക്ക് പ്രതേക അറിയിപ്പ്
എംജി സര്‍വകലാശാലയിലെ പരീക്ഷകള്‍ മെയ് 18 മുതല്‍
മാറ്റിവെച്ച എംജി സര്‍വകലാശാലയിലെ ഡിഗ്രി, പിജി പരീക്ഷകള്‍ മെയ് 18ന് പുനരാരംഭിക്കും. ആറ്, നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മെയ് 18, 19 തീയതികളിലും അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മെയ് 25 മുതലും നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷ മെയ് 25നും ആരംഭിക്കും. ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം മെയ് 25, 28 തീയതികളിലും നടക്കുമെന്നും സര്‍വകലാശാല അറിയിച്ചു.
ليست هناك تعليقات
إرسال تعليق