താലൂക്ക് ആശുപത്രിയിൽ സ്രവശേഖരണ കേന്ദ്രം ആരംഭിച്ചു
റെഡ് സോണായി പ്രഖ്യാപിച്ച കൂത്തുപറമ്പ് നഗരസഭാ പ്രദേശത്തും പാട്യം, കോട്ടയം, കതിരൂർ പഞ്ചായത്തുകളിലും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ സ്രവശേഖരണകേന്ദ്രം ആരംഭിച്ചു. ഇതിനായി രണ്ട് ദന്തരോഗവിദഗ്ദ്ധൻ,രണ്ട് സ്റ്റാഫ് നഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ലാബ് ടെക്നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെയും നിയമിച്ചു.
ليست هناك تعليقات
إرسال تعليق