Header Ads

  • Breaking News

    വാട്ട്സാപ്പിൽ നിങ്ങൾ കാത്തിരുന്ന വൻ മാറ്റമിതാ.. !!

    ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ  വമ്പൻ മാറ്റമാണ് ഉപഭോക്താക്കൾക്കായി വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഒരേ സമയം എട്ടു പേരുമായി ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാനുള്ള സൗകര്യമാണ് വാട്ട്സാപ്പ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. നേരത്തെ ബീറ്റ പതിപ്പിൽ മാത്രമായിരുന്നു ഈ സൗകര്യമുണ്ടായിരുന്നത്. ഇപ്പോൾ ആൻഡ്രോയിഡ്, ഐഫോൺ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാണ്. ഇതിനായി ഉടൻ തന്നെ വാട്സാപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്യൂ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad