പരിയാരം സി പി ഐ (എം) ലോക്കൽ കമ്മറ്റി അംഗവും പരിയാരം സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റുമായ എം ദാമോദരൻ അന്തരിച്ചു
പരിയാരം:
എം ദാമോദരൻ (66) അന്തരിച്ചു.സി പി ഐ (എം) പരിയാരം ലോക്കൽ കമ്മറ്റി അംഗവും പരിയാരം സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റുമാണ്.
ഐആർ പി സി ലോക്കൽ കൺവീനർ, എൻ എഫ് പി ഇ ക്ലാസ് ഫോർ യുണിയൻ മുൻ സംസ്ഥാന സെക്രട്ടറിയാണ്.
ഭാര്യ രോഹിണി, മക്കൾ രതീഷ് (ബഹ്റൈൻ) രഞ്ചിത്ത് (കൊച്ചിൻ ഷിപ്പ് യാർഡ്) രജിന, മരുമക്കൾ മിഥുന, അമൃത, രതീഷ് (അമ്മാനപ്പാറ) സഹോദരങ്ങൾ പവിത്രൻ, ശ്രീധരൻ, ലീല, കൗസല്യ, സാവിത്രി, രാഗിണി, പരേതനായ രാജൻ.സംസ്കാരം ഞായറാഴ്ച രാവിലെ 10 മണി പരിയാരം ചിതപ്പിലെ പൊയിൽ ശ്മശാനത്തിൽ

ليست هناك تعليقات
إرسال تعليق