സെൻട്രൽ ജയിൽ വിളവെടുത്ത പച്ചക്കറികൾ സ്വാന്തന കേന്ദ്രത്തിന് കൈമാറി
കോവിഡ് 19 പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം നേരിടാതിരിക്കാൻ സഹായഹസ്തവുമായി സെൻട്രൽ ജയിലധികൃതരും. കണ്ണൂർ സെന്റർ ജയിലിൽ വിളവെടുത്ത പച്ചക്കറിയും മറ്റും തയ്യിൽ സ്വാന്തന കേന്ദ്രത്തിൽ വെച്ച് ഡെപ്യുട്ടി സൂപ്രണ്ട് കെ വി രവീന്ദ്രൻ, പ്രിസണർ ഓഫീസർ കെ പ്രഭാകരൻ എന്നിവരുടെ കയ്യിൽ നിന്ന് ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ഏറ്റുവാങ്ങി.
ليست هناك تعليقات
إرسال تعليق