Header Ads

  • Breaking News

    ലോകത്ത് കോവിഡ് മരണം 92,000 കടന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം

    ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 92,108 ആയി. 15,68,928 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 17,669 ആയി. അമേരിക്കയില്‍ മരണം പതിനാറായിരം കടന്നു. 1286 പേരാണ് അമേരിക്കയില്‍ ഇന്ന് മാത്രം മരിച്ചത്.

    മുംബൈയില്‍ സ്ഥിതി അതീവ സങ്കീര്‍ണമായി തുടരുകയാണ്. ഇന്ന് മാത്രം 25 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 97 ആയി. 229 പേര്‍ക്കുകൂടി രോഗം ബാധിച്ചു. ആകെ 1364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മുംബൈ നഗരമേഖലയില്‍ രോഗബാധിതരുടെ എണ്ണം ആയിരം പിന്നിട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad