Header Ads

  • Breaking News

    ജില്ലയിൽ നാളെ (30-04-2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    അഴീക്കോട്
    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മില്‍ റോഡ്, പൊയ്ത്തുംകടവ്, പോര്‍ട്ട് റോഡ്, കക്കന്‍പാലം, മൂന്നുനിരത്ത്, ബിസ്മില്ല, നുച്ചിത്തോട്, കപ്പക്കടവ്, മോഹിനി റോഡ്, ജമാ അത്ത് സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 30 വ്യാഴാഴ്ച രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും അഴീക്കല്‍ ബസ് സ്റ്റാന്റ്, അഴീക്കല്‍ ഫെറി, ബോട്ട് പാലം, പാമ്പാടിയാല്‍, സില്‍ക്ക്, നെറ്റ് ഫാക്ടറി ഭാഗങ്ങളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.

    ബര്‍ണശ്ശേരി
    ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബെല്ലാഡ് റോഡ്, ബാങ്ക് റോഡ് ഭാഗങ്ങളില്‍ ഏപ്രില്‍ 3029 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

    ചാലോട്
    ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാലോട് ടൗണ്‍, എടയന്നൂര്‍, ഇറച്ചി പീടിക, തെരൂര്‍, പാലയോട്, കരിമ്പാല കോളനി ഭാഗങ്ങളില്‍ ഏപ്രില്‍ 30 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ 1.30 വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad