Header Ads

  • Breaking News

    വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുടെ ഐസലേഷന്‍ കാലാവധി 28 ദിവസമാക്കി


    കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുടെ ഐസലേഷന്‍ കാലാവധി നീട്ടി. മാര്‍ച്ച് 5 നും 24നും ഇടയില്‍ നാട്ടിലെത്തിയവര്‍ 28 ദിവസം വീടുകളില്‍ ഐസലേഷനില്‍ കഴിയണം. നേരത്തെ 14 ദിവസത്തെ ഐസലേഷനാണ് നിര്‍ദേശിച്ചിരുന്നത്. നാട്ടിലെത്തി ഐസലേഷനില്‍ കഴിഞ്ഞു വരുന്ന നിരവധി പേരുടെ ഐസലേഷന്‍ കാലാവധി ഇന്നും നാളെയുമായി അവസാനിരിക്കെയാണ് ഇവര്‍ 14 ദിവസം കൂടി ഐസലേഷനില്‍

    ليست هناك تعليقات

    Post Top Ad

    Post Bottom Ad