ദുബൈ: കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന കണ്ണൂർ കോളയാട് സ്വദേശി യു.എ.ഇയിൽ മരിച്ചു. അജ്മാനിൽ താമസിച്ചിരുന്ന ഹാരിസ് ആലച്ചേരി ആണ് മരിച്ചത്. 35 വയസായിരുന്നു. തലാൽ ഗ്രൂപ്പ് അജ്‌മാൻ പി.ആർ.ഒ ആയി ജോലി ചെയ്യുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്
ليست هناك تعليقات
إرسال تعليق